¡Sorpréndeme!

പ്രീക്വാർട്ടർ തേടി കൊളംബിയയും സെനഗലും | Oneindia Malayalam

2018-06-28 44 Dailymotion

columbia Vs Senegal world cup Match Preview
പ്രമുഖരായ താരങ്ങള്‍ അണിനിരക്കുന്ന കൊളംബിയയ്ക്ക് തോല്‍വിയും സമനിലയും പുറത്തേക്കുള്ള വഴിതെളിക്കും. ആദ്യ മത്സരത്തില്‍ ജപ്പാനോട് തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ കരുത്തരായ പോളണ്ടിനെ തോല്‍പ്പിച്ച ആത്മവിശ്വാസം ടീമിനുണ്ട്.
#COLSEN #FifaWorldCup2018 #WorldCup